പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ശരീരത്തില്‍ കുരുക്കള്‍
ശരീരം നിറയെ കുരുക്കളാണ് എന്‍റെ പ്രശ്നം. 25 വയസുണ്ട്. നെഞ്ചത്ത് മുതുകിലാണ് കൂടുതല്‍. ഈ പ്രശ്നം തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായി. ഒരുപാട് മരുന്നുകള്‍ കഴിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല.

സ്നേഹ, കൊല്ലം

പ്രശ്നം മുഖക്കുരു ആകാനാണ് സാ‍ധ്യത.ആന്‍റിബയോട്ടിക മരുന്നുകള്‍ കഴിക്കേണ്ടി വരും. ബെന്‍സോയില്‍ പെറൊക്സൈഡ്(2.5 ശതമാനം വീര്യം) രാതികാലങ്ങളില്‍ ഉപയോഗിക്കുക. പകല്‍ ക്ലിന്‍ഡാമൈസില്‍ അടങ്ങിയിട്ടുള്ള ക്രീം പുരട്ടുക.
കൂടുതല്‍
നഖത്തില്‍ പാട്
മുടി കൊഴിയുന്നു
അസഹ്യമായ തുമ്മല്‍
ഇന്‍സുലിന്‍ കുത്തിവച്ചാല്‍ കാഴ്ച മങ്ങുമോ?
പഠനത്തില്‍ ശ്രദ്ധ
താരനും മുടി കൊഴിച്ചിലും