പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നഖത്തില്‍ പാട്
എനിക്ക് 37 വയസുണ്ട്. കൈവിരലില്‍ നഖങ്ങള്‍ക്ക് നടുവില്‍ കറുത്ത പാടുകള്‍ കാണപ്പെടുന്നു.പിന്നീട് നഖങ്ങള്‍ ഒടിയുകയും ചെയ്യും. വീണ്ടും ഉണ്ടാവുന്ന നഖത്തിനും ഇത് തന്നെ സംഭവിക്കുന്നു.നഖത്തിന് ചുറ്റിലും പഴുക്കാറുമുണ്ട്. കാല്‍ നഖങ്ങളില്‍ ഈ അസുഖം ഇല്ല. പരിഹാരം എന്താണ്?

വത്സല, പത്തനംതിട്ട.

മലാനോമ എന്ന അലര്‍ജിയുടെ പ്രാരംഭ ലക്ഷണമാണ് ഇത്. വീര്യമുള്ള സോപ്പുകളും മറ്റും ഉപയോഗിക്കുമ്പോള്‍ ഈ അസുഖം പലരിലും കാണപ്പെടാറുണ്ട്. തുണി കഴുകുക, പാത്രം കഴുകുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കയ്യുറ ഉപയോഗിക്കുക. പ്രമേഹം ഉണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തേണ്ടതാണ്.
കൂടുതല്‍
മുടി കൊഴിയുന്നു
അസഹ്യമായ തുമ്മല്‍
ഇന്‍സുലിന്‍ കുത്തിവച്ചാല്‍ കാഴ്ച മങ്ങുമോ?
പഠനത്തില്‍ ശ്രദ്ധ
താരനും മുടി കൊഴിച്ചിലും
പുകവലിച്ചാല്‍ ചര്‍മ്മം ചുളിയുമോ?