പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മുടി കൊഴിയുന്നു
എനിക്ക് 35 വയസുണ്ട്. മുടി കൊഴിയുന്നതാണ് പ്രശ്നം. കുറച്ച കാലം ഡല്‍ഹിയിലായിരുന്നു. വെള്ളത്തിന്‍റെ പ്രശ്നമാണെന്നാണ് കരുതിയത്.എന്നാല്‍, മടങ്ങിയെത്തിയ ശേഷവും ഇത് തുടരുന്നു. എന്താണ് പരിഹാരം?

ശോഭ, തിരുവനന്തപുരം

മാനസിക പിരിമുറുക്കം മുടി കൊഴിച്ചിലിന് കാരണമാണ്. പ്രസവവും ഒരു കാരണമാണ്. നിങ്ങള്‍ക്ക് ഇതിലേതെങ്കിലും ഉണ്ടോ എന്ന് കത്തില്‍ സുചിപ്പിച്ചിട്ടില്ല. ദിവസം 100 മുടി വരെ കൊഴിയാമെന്നാണ് വയ്പ്. എന്നാല്‍ ഇതില്‍ കൂടുതല്‍ കൊഴിച്ചിലുണ്ടാകുമ്പോഴാണ് പ്രശ്നം. കൂടുതല്‍ മാംസ്യം അടങ്ങിയ ആഹാരം കഴിക്കുക, മുടി വെടിപ്പായി സൂക്ഷിക്കുക. ശുദ്ധമായ ജലത്തില്‍ കുളിക്കുക എന്നിവയും ചെയ്യുക.
കൂടുതല്‍
അസഹ്യമായ തുമ്മല്‍
ഇന്‍സുലിന്‍ കുത്തിവച്ചാല്‍ കാഴ്ച മങ്ങുമോ?
പഠനത്തില്‍ ശ്രദ്ധ
താരനും മുടി കൊഴിച്ചിലും
പുകവലിച്ചാല്‍ ചര്‍മ്മം ചുളിയുമോ?
ചൊറിച്ചില്‍ മാറാ‍ന്‍