പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അസഹ്യമായ തുമ്മല്‍
26 വയസുള്ള വിവാഹിതയാണ്. രാത്രി അസഹ്യമായ മൂക്കടപ്പുണ്ട്. തുമ്മലുമുണ്ട്. എന്താണ് പ്രതിവിധി?

ഡെയ്സി, കോട്ടയം

അലര്‍ജി ആകാനാണ് സാധ്യത. അലര്‍ജി ഉണ്ടാക്കുന്ന സാഹചര്യങ്ങളുമായോ വസ്തുക്കളുമായോ സമ്പര്‍ക്കം ഉണ്ടാകും‌പോഴായിരിക്കും അസ്വസ്ഥത ഉണ്ടാകുന്നത്. അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കള്‍ ഒഴിവാക്കുക. അലര്‍ജി ഇല്ലാതാക്കുന്ന മരുന്നുകള്‍ കഴിക്കുകയുമാകാം.
കൂടുതല്‍
ഇന്‍സുലിന്‍ കുത്തിവച്ചാല്‍ കാഴ്ച മങ്ങുമോ?
പഠനത്തില്‍ ശ്രദ്ധ
താരനും മുടി കൊഴിച്ചിലും
പുകവലിച്ചാല്‍ ചര്‍മ്മം ചുളിയുമോ?
ചൊറിച്ചില്‍ മാറാ‍ന്‍
അണുബാധ