പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പഠനത്തില്‍ ശ്രദ്ധ
17 വയസുളള എന്‍റെ കുട്ടിക്ക് പഠനത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്നില്ല. സംസാരിച്ച് തുടങ്ങിയത് തന്നെ വൈകിയാണ്. അക്ഷരങ്ങള്‍ ഇപ്പോഴും ശരിക്ക് അറിയില്ല. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്തെങ്കിലും മരുന്നുണ്ടോ?

ഷംന, കാസര്‍ഗോഡ്

കുട്ടിയെ പ്രസവിച്ച സമയത്ത് തലച്ചോറിലേക്ക് വേണ്ടത്ര രക്ത ഓട്ടം ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടതുണ്ട്. സംസാരിക്കാന്‍ താമസം നേരിട്ടതിനാലാണ് ഇത്. കുട്ടിയുടെ തലയുടെ വലിപ്പവും ശ്രദ്ധിക്കേണ്ടതുണ്ട്.വലിപ്പം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. കുട്ടിയുടെ ബുദ്ധിപരിശോധന(ഐ ക്യു) നടത്തുന്നതും നന്നായിരിക്കും. സ്പീച്ച് തെറാപ്പിയും ഫലം ചെയ്യും.
കൂടുതല്‍
താരനും മുടി കൊഴിച്ചിലും
പുകവലിച്ചാല്‍ ചര്‍മ്മം ചുളിയുമോ?
ചൊറിച്ചില്‍ മാറാ‍ന്‍
അണുബാധ
കുഞ്ഞിന് പ്രശ്നമാകുമോ?
സ്തനത്തില്‍ വേദന