പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
താരനും മുടി കൊഴിച്ചിലും

20 വയസുള്ള വിദ്യാര്‍ത്ഥിയാണ്. തലമുടി കൊഴിച്ചിലാണ് പ്രശ്നം. താരനും ഉണ്ട്. പ്രതിവിധി നിര്‍ദ്ദേശിക്കാമോ.

സന്തോഷ്, മലപ്പുറം

മുടി കൊഴിച്ചില്‍ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്. ദിവസം നൂറ് മുടി വരെ കൊഴിയും. കൊഴിയുന്ന മുടി സാധാ‍രണയായി വീണ്ടും കിളിര്‍ത്ത് വരും. താരന്‍ ഉള്ളവരില്‍ മുടി കൊഴിച്ചില്‍ കൂടും. ചെറു ചൂടോട് കുടിയ എണ്ണ മസാജ് ചെയ്യുന്നതും ഷാമ്പൂ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. എണ്ണ പുരട്ടി മസാജ് ചെയ്യുമ്പോള്‍ മുടി വീണ്ടും വളരുന്നതാണ്. ചര്‍മ്മരോഗ വിദഗ്ധന്‍റെ ഉപദേശം തേടുന്നത് നന്നായിരിക്കും.
കൂടുതല്‍
പുകവലിച്ചാല്‍ ചര്‍മ്മം ചുളിയുമോ?
ചൊറിച്ചില്‍ മാറാ‍ന്‍
അണുബാധ
കുഞ്ഞിന് പ്രശ്നമാകുമോ?
സ്തനത്തില്‍ വേദന
തുമ്മല്‍ മാറാന്‍