23 വയസുള്ള വീട്ടമ്മയാണ്. കുളിച്ച് കഴിഞ്ഞാല്‍ കുറച്ച് നേരത്തേക്ക് ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നു..എണ്ണ തേച്ചു പിടിപ്പിച്ചാല്‍ ചൊറിച്ചിന് ശമനമുണ്ടാകും. എപ്പോഴും എണ്ണ പുരട്ടാന്‍ സാധിക്കാറില്ല.
ഷഹാന, മലപ്പുറം
നിങ്ങള്‍ സോപ്പ് കഴിവതും ഒഴിവാക്കുക. കുളിക്കാന്‍ ചൂട് വെള്ളം ഉപയോഗിക്കുക. ചെറുപയര്‍ പൊടിയോ താളിയോ സോപ്പിന് പകരം ഉപയോഗിക്കുക.
|