പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അണുബാധ
20 വയസുള്ള അവിവാഹിതയാണ്. ഏതാനും ദിവസമായി മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദനയാണ്. മുത്രത്തിന് പ്രത്യേക ഗന്ധവുമുണ്ട്. യോനിയുടെ ഭാഗത്ത് ചൊറിച്ചിലും ഉണ്ട്.?

മുംതാസ്, എറണാകുളം.

മൂത്രത്തില്‍ അണുബാധയാകാനാണ് സാധ്യത. മൂത്രം കള്‍ച്ചര്‍ ചെയ്യേണ്ടതുണ്ട്. മരുന്ന് ഏതു വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കും. വൃത്തിയുള്ള കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുക.
കൂടുതല്‍
കുഞ്ഞിന് പ്രശ്നമാകുമോ?
സ്തനത്തില്‍ വേദന
തുമ്മല്‍ മാറാന്‍
ദിവസം മുഴുവന്‍ തലവേദന, എന്താവാം കാരണം ?
ചൊറിച്ചില്‍ മാറ്റാന്‍ എന്തു ചെയ്യണം ?
കാല് പൂര്‍വസ്ഥിതിയിലാവാന്‍ എത്രനാളെടുക്കും ?