പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തുമ്മല്‍ മാറാന്‍
എനിക്ക് മുപ്പത് വയസുണ്ട്. വിവാഹിതയാണ്. രാത്രി മുക്കടപ്പും തുമ്മലും മൂലം ഉറങ്ങാന്‍ കഴിയുന്നില്ല.പല മരുന്നുകളും പരീക്ഷിച്ചെങ്കിലും കുറവില്ല. പരിഹാരം നിര്‍ദ്ദേശിക്കാമോ?
സീമ, പത്തനംതിട്ട.

നിങ്ങളുടെ പ്രശ്നം അലര്‍ജി ആ‍കാനാണ് സാധ്യത. അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളുമായോ സാഹചര്യങ്ങളുമായോ ഇടപഴകേണ്ടിവരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അലര്‍ജി ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക. അലര്‍ജിക്കുളള മരുന്നുകള്‍ ഉപയോഗിക്കുകയു ചെയ്യുക.
കൂടുതല്‍
ദിവസം മുഴുവന്‍ തലവേദന, എന്താവാം കാരണം ?
ചൊറിച്ചില്‍ മാറ്റാന്‍ എന്തു ചെയ്യണം ?
കാല് പൂര്‍വസ്ഥിതിയിലാവാന്‍ എത്രനാളെടുക്കും ?
താരന്‍ മൂലം കഷ്ടപ്പെടുന്നു. പ്രതിവിധിയെന്തെങ്കിലും ?
ലൈക്കന്‍ പ്ളാനസ് രോഗത്തിന്‍റെ പ്രതിവിധി പറയാമോ?
കണ്ണിനും മൂക്കിനുമിടയില്‍ മാര്‍ഗ്ഗ തടസം ?