പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ഡോക്ടറോട്‌ ചോദിക്കൂ
 
ദിവസം മുഴുവന്‍ തലവേദന, എന്താവാം കാരണം ?
ചോദ്യം: ദിവസം മുഴുവന്‍ തലവേദന കൊണ്ടു കഷ്ടപ്പെുുകയാണ് ഞാന്‍. എന്തു മരുന്നാണ് എനിക്ക് ഫലപ്രദമാവുക?

ഉത്തരം: ദിവസം മുഴുവന്‍ തലവേദനയുണ്ടെങ്കില്‍ ശരിക്കും പരിശോധനകള്‍ നടത്തിയാലേ എന്തെങ്കിലും പറയാന്‍ കഴിയൂ. കാഴ്ചത്തകരാറുണ്ടോ എന്നും പരിശോധിക്കണം. ആദ്യം ഒരു ഫിസിഷ്യനെ കാണുക ബാക്കി പിന്നെ തീരുമാനിക്കാം.
കൂടുതല്‍
കാല് പൂര്‍വസ്ഥിതിയിലാവാന്‍ എത്രനാളെടുക്കും ?
താരന്‍ മൂലം കഷ്ടപ്പെടുന്നു. പ്രതിവിധിയെന്തെങ്കിലും ?
ലൈക്കന്‍ പ്ളാനസ് രോഗത്തിന്‍റെ പ്രതിവിധി പറയാമോ?
കണ്ണിനും മൂക്കിനുമിടയില്‍ മാര്‍ഗ്ഗ തടസം ?
ശീഘ്രസ്ഖലനത്തിന് എന്തെങ്കിലും മരുന്നുണ്ടോ ?
കുട്ടി ഉറങ്ങാന്‍ പാതിരാത്രിയാവുന്നു ?