പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ഡോക്ടറോട്‌ ചോദിക്കൂ
 
കുട്ടി ഉറങ്ങാന്‍ പാതിരാത്രിയാവുന്നു ?
എന്‍റെ മകന് രണ്ടര വയസായി. അവന്‍ പാതിരാത്രിയോടെയേ ഉറങ്ങാറുള്ളൂ,. രാവിലെ 6 മണിക്കുതന്നെ ഉണരുകയും ചെയ്യും. പകല്‍ കഷ്ടിച്ച് ഒരു മണിക്കൂര്‍ മാത്രമേ അവനുറങ്ങാറുള്ളൂ. ഒരു കുട്ടിയ്ക്ക് എത്ര മണിക്കൂര്‍ ഉറക്കമാവശ്യമുണ്ട് ? മാത്രമല്ല ഉറങ്ങാന്‍ പോകുന്നതിനുമുന്‍പ് അവന്‍ കരയാറുണ്ട്.

ഉത്തരം : നിങ്ങളുടെ കുഞ്ഞിന് ഒരു അസുഖവും ഇല്ല. കുഞ്ഞിന് പൊതുവെ 6 മണിക്കൂര്‍ ഉറക്കം കിട്ടുന്നുണ്ട്. അതുമതി. പിന്നെ നേരത്തെ ഉറങ്ങണമെന്നുണ്ടെങ്കില്‍ നിര്‍ബന്ധിച്ച് ഒരാഴ്ച രാത്രി 10 മണിക്ക് കിടത്തി ലൈറ്റെല്ലാം കെടുത്തി ഉറക്കണം. പിന്നെ അത് ഒരു ശീലമാകും. എന്നും രാത്രി 10 മണിക്ക് ഉറങ്ങിക്കൊള്ളും. നിങ്ങള്‍ ഒട്ടും വിഷമിക്കണ്ട.
കൂടുതല്‍
ചുവന്ന വീഞ്ഞ് ശ്വാസകോസത്തിനും നല്ലത്
നെഞ്ചുവേദനയ്ക്ക് കാരണമെന്താണ് ?
ഛര്‍ദ്ദിയും കണ്ണു വേദനയുമുണ്ടാവുന്നു, കാരണമെന്ത് ?
അപകര്‍ഷതാ ബോധമാണോ എന്ന് സംശയം ?
ശ്വാസ തടസം ഒഴിവാക്കാന്‍ എന്തുചെയ്യണം ?
ജനിതക തകരാറിനെ കുറിച്ച് സംശയം ?