പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ഡോക്ടറോട്‌ ചോദിക്കൂ
 
ജനിതക തകരാറിനെ കുറിച്ച് സംശയം ?

ഞാന്‍ സജ്ന. പത്തു മാസം മുന്‍പ് വിവാഹിതയായി. ഇരുപത് വയസാണെനിക്ക്. കഴിഞ്ഞ ഒക്ടോബറില്‍ ഗര്‍ഭിണിയായി. അഞ്ചുമാസം മുന്‍പ് അത് അലസി. ഇതൊരു ജനിതകത്തകരാറാണെന്ന് ഡോക്ടര്‍ പറയുന്നു. ഞാന്‍ അടുത്ത പ്രാവശ്യം ഗര്‍ഭിണിയാകുന്നതെപ്പോഴാണ്. എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?

ചോദ്യത്തില്‍ നിന്നും ജനിതകത്തകരാര്‍ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. വിശദമായ പരിശോധനാറിപ്പോര്‍ട്ടുകള്‍ കിട്ടിയാലേ ഇതിന് മറുപടി പറയാന്‍ കഴിയൂ. ദയവായി റിപ്പോര്‍ട്ടുകള്‍ അയച്ചുതരിക.
കൂടുതല്‍
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ?
ഗൈനക്കോമാസ്തിയ ചികിത്സിച്ചു ഭേദമാക്കാമോ ?