പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍ > കൂര്‍ക്കംവലി നല്ലത് തന്നെ !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൂര്‍ക്കംവലി നല്ലത് തന്നെ !
PROPRO
കുര്‍ക്കം വലി സമീപത്ത് കിടന്നുറങ്ങുന്നവരിലാണ് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുക. ഉറക്കത്തിന് കൂര്‍ക്കം വലിയുടെ ശബ്ദം വിഘാതം സൃഷ്ടിക്കുമെന്നത് തന്നെ കാരണം.

എന്നാല്‍, കൂര്‍ക്കം വലി ഒരു ചീത്ത കാര്യമാണെന്ന് എഴുതി തളളാന്‍ വരട്ടെ. കാരണം കൂര്‍ക്കം വലി കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുമെന്നാണ് ഇസ്രായേലില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

പ്രായം ചെന്നവരിലാണ് കൂര്‍ക്കം വലി പ്രയോജനപ്പെടുന്നത്. ശ്വാ‍സം എടുക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവരിലാണ് കൂര്‍ക്കം വലി ഉണ്ടാകുന്നത്. എന്നാല്‍, ഈ അവസ്ഥ പ്രായം ചെന്നവരെ ‍, കുറച്ച് നേരത്തേക്കെങ്കിലും ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥ തരണം ചെയ്യാന്‍ തയാറാക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

അതേസമയം, യുവജനങ്ങളില്‍ കൂര്‍ക്കം വലി ഗുണം ചെയ്യില്ലെന്നും പഠനത്തില്‍ കണ്ടെത്തി. ടെക്‍നിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പ്രായം ചെന്ന 600 പേരിലാണ് പഠനം നടത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആത്മഹത്യയ്ക്ക് കാരണമെന്ത്?
ആശയമേ നീ എവിടെ?
മസ്തിഷ്കത്തിന് എന്തൊരു വേഗം!
എയിഡ്സ് മരുന്ന് 2012ല്‍
ആഹാര ശൈലിയും ഹൃദ്രോഗവും
ദിവാസ്വപ്നം കണ്ടോളൂ...