പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാണാനാവാത്ത മായങ്ങള്‍
മായം ചേര്‍ക്കല്‍ വളരെ വ്യാപകമാണ്. പാലിലും ചായപ്പൊടിയിലും പരിപ്പിലുമെല്ലാം മായം ചേര്‍ത്തു വില്‍ക്കാറുണ്ട്. എന്നാല്‍ പഴങ്ങളിലും പാകം ചെയ്ത ഭക്ഷണത്തിലും ചേര്‍ക്കുന്ന മായം പലപ്പോഴും കാണാനാവില്ല; സാധാരണക്കാര്‍ക്ക് കണ്ടുപിടിക്കാനുമാവില്ല!

ആവശ്യത്തിന് വേണ്ടതെന്തും വേണ്ട തോതില്‍ ഉല്പാദിപ്പിക്കാത്ത ഉപഭോക്തൃ സംസ്ഥാനമായി കഴിയുന്ന കേരളം, നിത്യേനയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. പഴം, പച്ചക്കറി, അരി, പലചരക്കുകള്‍ എല്ലാം മറ്റു സംസ്ഥാനത്തില്‍ നിന്നും എത്തിയിട്ടു വേണം മലയാളിക്ക് ഉപയോഗിക്കാന്‍.

1 | 2  >>  
കൂടുതല്‍
വേനല്‍ വന്നു രോഗങ്ങളും
കാലാവസ്ഥാ മാറ്റവും ആരോഗ്യവും
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
രോഗ ഭീകരതയുമായി മാര്‍ബര്‍ഗ് വൈറസ്
സെക്സ്‌ സോ‌മ്‌നിയ തിരിച്ചറിയുക
എന്ത്‌കൊണ്ട് ചായ ?