രോഗി പലപ്പോഴും സമൂഹത്തില്‍ ഒറ്റപ്പെടലിന് പാത്രമാകുന്നു.
രോഗത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണ ഇതിന് കാരണമാകുന്നു.
ശരിയായ ആരോഗ്യവിദ്യാഭ്യാസവും സാമൂഹികാവബോധവും മാത്രമാണ് പരിഹാരം.
രോഗി അറിഞ്ഞുകൊണ്ട് സമൂഹത്തിലേയ്ക്ക് രോഗാണു പകര്‍ത്തരുത്. രോഗിയുടെ കടമയാണത്.
സമൂഹം രോഗിക്ക് ഭ്രഷ്ട് കല്പിക്കരുത്. വേണ്ട ശുശ്രൂഷയും, പരിരക്ഷയും കൊടുക്കാന്‍ സഹജീവി എന്ന നിലയിലെങ്കിലും നാം ബാധ്യസ്ഥരാണ്.
സ്ഥിതി വിവരകണക്ക്
ലോക ജനസഖ്യയില്‍ ആകെ എയ്ഡ്സ് രോഗികള്‍ 4കോടി
ഒരു വര്‍ഷമുണ്ടാകുന്ന പുതിയ രോഗികള്‍ 56 ലക്ഷം
ഒരു വര്‍ഷമുണ്ടാകുന്ന മരണനിരക്ക് 29 ലക്ഷം
|