പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ലേഖനങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വെള്ളം കുടിയ്ക്കൂ; വണ്ണം കുറയ്ക്കൂ
വണ്ണം കുറയ്ക്കാന്‍ ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്?വളരെയൊന്നും കഷ്ടപ്പെടാതെ വണ്ണവും തൂക്കവും കുറയ്ക്കനൊരു എളുപ്പ വഴിയുണ്ട്. കട്ടിയാഹാരങ്ങള്‍ നന്നെ കുറച്ച് ഇഷ്ടം പോലെ വെള്ളം കുടിക്കുക.

മാട് കുടിക്കുമ്പോലെ ഒറ്റയടിയ്ക്ക് വെള്ളം കുടിച്ച് പള്ള വീര്‍പ്പിക്കരുത്. മണിക്കൂറുകള്‍ ഇടവിട്ട് ദിവസത്തില്‍ പലതവണയായി വേണം വെള്ളം കുടിക്കാന്‍.

ഇതിനാദ്യം ചെയ്യേണ്ടത്. കിടക്കക്കാപ്പി സംസ്കാരം ഒഴിവാക്കുകയാണ്. എഴുന്നേറ്റാല്‍ ഉടന്‍ രണ്ടു ഗ്ളാസ് ശുദ്ധജ-ലം കുടിക്കണം. ഇത് ശരീരത്തിന് വളരെ നല്ലതാണ്. രക്തം ശുദ്ധമാവും; അതിലെ പഞ്ചസാരയുടെ അവ് കുറയും.

ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പും ഉയര്‍ന്ന കലോറിയും അത് ഉപയോഗിച്ചു തീര്‍ക്കാന്‍ ശരീരത്തിന് കഴിവില്ലാതാവുകയും ചെയ്യുന്നതാണ് പൊണ്ണത്തടിക്കും അമിത തൂക്കത്തിനും കാരണം.

ഉയര്‍ന്ന കലോറിയുള്ള ആഹാരത്തിനു പകരം ജ-ലാംശം കൂടുതലുള്ള പഴങ്ങളൂം പച്ചക്കറികളും സൂപ്പുപോലെ ജ-ലാംശമുള്ള ഭക്ഷണങ്ങളും ശീലിച്ചാല്‍ തൂക്കം വലിയൊരളവുവരെ കുറയ്ക്കാം എന്ന് പെന്‍സില്‍വാലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.
 
  1 | 2 | 3  >> 
കൂടുതല്‍
സ്ത്രീകള്‍ക്ക് രണ്ട് തരം രതിമൂര്‍ച്ഛ
വേഴ്ച എപ്പോഴൊക്കെ വേണം?
ഗര്‍ഭിണികള്‍ കൊഴുപ്പ് വര്‍ജ്ജിക്കുക
സ്ത്രീകളില്‍ ഒന്നിലേറെ രതിമൂര്‍ച്ഛ ഉണ്ടാവുമോ?
ഹൃദയത്തിന് വിദൂര നിയന്ത്രിത ചികിത്സ
രതിമൂച്ഛ സ്ത്രീകളില്‍