പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > അലോപ്പതി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കേരളീയര്‍ ദുര്‍ബലഹൃദയര്‍
കേരളീയരില്‍ ഏഴില്‍ ഒരാള്‍ ഹൃദ്രോഗിയാണ്. പറയുന്നത് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ഹൃദ്രോഗ വിദワന്‍ ഡോ. ഭരത്ചന്ദ്രന്‍.

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, പോഷക ആഹാരങ്ങളുടെ കുറവ് ഇവയെല്ലാം ഹൃദ്രോഗ സാധ്യതയെ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു.

പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഹൃദയാഘാതം വരുന്ന ശരാശരി പ്രായം 55 എങ്കില്‍ കേരളത്തില്‍ 45 ആണ്. അമിത ഉത്കണ്ഠയും ഹൃദ്രോഗത്തെ വിളിച്ചുവരുത്തുമെന്ന് ഡോ.ഭരത്ചന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു.

കൂടുതല്‍
ക്യാന്‍സറിന് വംശ വിവേചനമുണ്ടോ?
ശ്രമിച്ചാല്‍ അമിതവണ്ണവും നിയന്ത്രിക്കാം
സ്തെതസ്കോപ്പിന്‍റെ കഥ, ലെയ്ന്നെക്കിന്‍റേയും.
കുപ്പിപ്പാല്‍ വേണ്ട; മുലപ്പാലല്ലോ അമൃത്
മുലപ്പാല്‍ കുടിച്ചാല്‍ ഹൃദ്രോഗം ഒഴിവാക്കാം
ആസ്ത്മയും ഭക്ഷണവും