ഊണിന് വ്യത്യസ്തത എപ്പോഴുമുണ്ടാവണം. ഇതാ ഫിംഗര്‍ മസാല.
ചേരുവകള്‍:
വെണ്ടയ്ക്ക ഒരു 1/2 മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍ മുളക് പൊടി ഒരു ടീസ്പൂണ്‍ പച്ചമുളക് 4 മല്ലിപ്പൊടി 2 ടീസ്പൂണ്‍ ഉപ്പ് പാകത്തിന് 120 ഗ്രാം
തയ്യാറാക്കുന്ന വിധം:
വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിക്കുക. പച്ചമുളക് കഴുകി ചെറിയ കഷണങ്ങളായി മുറിയ്ക്കണം. പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് തിളപ്പിച്ച് വെണ്ടയ്ക്ക പച്ചമുളകും മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളക്പൊടി, ഉപ്പ് ചേര്‍ത്ത് ഇളക്കി അടച്ചു മൂടി ചെറുതീയില്‍ അരമണിക്കൂര്‍ വേവിച്ച ശേഷം അടുപ്പില്‍ നിന്നിറക്കി വച്ച് ചൂടോടെ ഉപയോഗിക്കാം.
|