പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സസ്യേതരം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോള്‍ഡ്‌ മട്ടന്‍  Search similar articles
മട്ടന്‍ വിഭവങ്ങളുടെ ആരാധകര്‍ക്ക് ഇതാ ലഘുവായി തയ്യാറാക്കാവുന്ന ഒരു വിഭവം.

ചേര്‍ക്കേണ്ടവ:

ആട്ടിറച്ചി വൃത്തിയാക്കിയത്‌- 1 എണ്ണം
ഇഞ്ചി- 1 കഷണം,
സ്പ്രിംഗ്‌ ഒണിയന്‍ 1 തണ്ട്‌
വിനാഗിരി- 2 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കേണ്ട വിധം:

മട്ടന്‍ വൃത്തിയാക്കി ചെറിയ കഷ്ണമാക്കി വെള്ളം ആവശ്യത്തിനൊഴിച്ച്‌ വേവിക്കുക. ഇറച്ചി മറ്റൊരു പാത്രത്തില്‍ മാറ്റി അതില്‍ വിനാഗിരി ഒഴിച്ച്‌ സ്പ്രിംഗ്‌ ഒണിയനും ഇഞ്ചിയും ചേര്‍ത്ത്‌ ആവിയില്‍ വേവിക്കുക. ഏകദേശം ഒരു മണിക്കൂറിനുശേഷം ഇറക്കി വയ്ക്കുക. ഫ്രിഡ്ജില്‍ വച്ച നന്നായി തണുത്തതിനു ശേഷം കഴിക്കാം.
കൂടുതല്‍
മീന്‍ കട്‌ലറ്റ്
ബീഫ് ചോപ്സ്
ഡാല്‍ഡ ചിക്കന്‍
ആട്ടിറച്ചി സ്റ്റൂ
ഞണ്ടു കറി
മുട്ട മറിച്ചത്