പ്രധാന താള്‍ > മറ്റുള്ളവ > പാചകം > സസ്യേതരം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മുട്ട മറിച്ചത്
KBJ
മുട്ട ഉപയോഗിച്ച് സ്വാദിഷ്ടമായ വിഭവങ്ങള്‍ തയാറാക്കാന്‍ കഴിയും.അത്തരം വിഭവങ്ങളില്‍ ഒന്നാണ് മുട്ട മറിച്ചത്

ചേര്‍ക്കേണ്ടവ.

മുട്ട - രണ്ട്

കിസ്മിസ്- 10

അണ്ടിപ്പരിപ്പ് -10

ഏലയ്ക്കാ പൊടി- ഒരു ടീസ്പൂണ്‍

എണ്ണ-അഞ്ച് ടേബിള്‍സ്പൂണ്‍

ഉപ്പ്, പഞ്ചസാര-പാകത്തിന്

ഉണ്ടാക്കേണ്ട വിധം.

മുട്ട അടിച്ച് കലക്കുക. തുടര്‍ന്ന് അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും കിസ്മിസും ചേര്‍ത്ത് ആവശ്യമായ തോതില്‍ ഉപ്പും പഞ്ചസാരയും നന്നായി മുട്ടയില്‍ കലര്‍ത്തുക. പിന്നീട് പരന്ന പാത്രത്തില്‍ എണ്ണ ഒഴിച്ചു ചൂടാക്കുക. ശേഷം ഈ മിശ്രിതം ഒഴിച്ച് പാത്രം മൂടി വച്ച് വേവിക്കുക.
കൂടുതല്‍
കരിമീന്‍ പൊള്ളിച്ചത്
തന്തൂരി ചിക്കന്‍
ചിക്കന്‍ ടൊമാറ്റോ റോസ്റ്റ്
മിക്സഡ് കോക്കനട്ട് ഫിഷ് കുറുമ
കോഴി നിറച്ച് പൊരിച്ചത്.
മീന്‍ കട്‌ലെറ്റ്