പ്രധാന താള്‍  മറ്റുള്ളവ  പാചകം  കലോറി കുറഞ്ഞത്‌
 
ഓറഞ്ച് ജ്യൂസ്
WEBDUNIA
ചേര്‍ക്കേണ്ട ഇനങ്ങള്‍:

ഓറഞ്ച് 1/2 കിലോ
പഞ്ചസാര 1/2 കപ്പ്
നാരങ്ങാനീര് 1 /4 കപ്പ്

പാകം ചെയ്യേണ്ട വിധം:

ഓറഞ്ച് തൊലികളഞ്ഞ് മിക്സിയില്‍ അടിച്ച് കുരുവില്ലാതെ അരിച്ചെടുക്കുക. അത് പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. നാരങ്ങാനീര് ചേര്‍ത്ത് അടിച്ചെടുക്കുക. തണുപ്പിച്ച് ഉപയോഗിക്കുക.
കൂടുതല്‍
ഇളനീര്‍ ഡ്രിങ്ക്
ആപ്പിള്‍ ഡ്രിങ്ക്
പപ്പായ കിച്ചടി
ബ്രഡ്ഡ് പുഡ്ഡിംഗ്