പ്രധാന താള്‍ > മറ്റുള്ളവ > പാചകം > ഇന്‍ഡ്യന്‍ > മസാല കാഷ്യൂ ദോശ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മസാല കാഷ്യൂ ദോശ  Search similar articles
മസാലയും കശുവണ്ടി പരിപ്പും ചേര്‍ത്ത ദോശ കഴിച്ചിട്ടുണ്ടോ. ഇതാ മസാല കാഷ്യൂ ദോശ.

ചേരുവകള്‍:

ഉരുളക്കിഴങ്ങ് 2 എണ്ണം
സവാള 2 എണ്ണം
പച്ചമുളക് 4 എണ്ണം
കറിവേപ്പില 3 തണ്ട്
കശുവണ്ടിപ്പരിപ്പ് 10 എണ്ണം
ദോശമാവ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഉരുളക്കിഴങ്ങ്, സവാള എന്നിവ വേവിച്ച് ഉടയ്ക്കുക. പച്ചമുളകും കറിവേപ്പിലയും കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കി വഴറ്റിയെടുക്കുക. ദോശ കല്ലിലൊഴിച്ച് അതിന്മേല്‍ മസാല സ്റ്റഫ് ചെയ്യുക. മടക്കി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.
കൂടുതല്‍
ഇന്‍ഡ്യന്‍ ഓംലെറ്റ്
വെജിറ്റബിള്‍ കുറുമ
നാരങ്ങ സ്ക്വാഷ്
പരിപ്പ് കറി
ഓറഞ്ച് കേക്ക്
ബ്രഡ് ദോശ