പ്രധാന താള്‍ > മറ്റുള്ളവ > പാചകം > ഇന്‍ഡ്യന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നാരങ്ങ സ്ക്വാഷ്  Search similar articles
WD
കടുത്ത ചൂടില്‍ നിന്ന് രക്ഷ നേടാന്‍ നാരങ്ങവെള്ളം കുടിക്കുന്നത് നമ്മുടെ ശീലമാണെന്ന് വേണമെങ്കിലും പറയാം. ജീവകം ‘സി’ യുടെ കലവറകൂടിയാണ് ചെറു നാരങ്ങ. ചെറുനാരങ്ങ ഉപയോഗിച്ച് സ്ക്വാഷ് ഉണ്ടാക്കാന്‍ എളുപ്പമാണ്. ചെറുനാരങ്ങ സ്ക്വാഷ് നല്‍കി അതിഥികളെ സ്വീകരിക്കാന്‍ തയ്യാറാവൂ.

ചേര്‍ക്കേണ്ടവ

ചെരുനാരങ്ങ- 5 എണ്ണം
പഞ്ചസാര- ആവശ്യത്തിന്

ഉണ്ടാക്കേണ്ടവിധം

നാരങ്ങപിഴിഞ്ഞ് നീരെടുക്കുക. നാരങ്ങനീരിന് സമം പഞ്ചസാര ചേര്‍ക്കുക. പഞ്ചാസാര ഉരുകുന്നത് വരെ ചൂടാക്കുക. ഇനി മിശ്രിതം തണുപ്പിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം. ഒരു ഗ്ലാസ് വെള്ളത്തില്‍ മൂന്ന് സ്പൂണ്‍ സ്കാഷ് ചേര്‍ത്താല്‍ മതിയാവും . ഇതിനൊപ്പം പഞ്ചസാര ആവശ്യമുണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി.
കൂടുതല്‍
പരിപ്പ് കറി
ഓറഞ്ച് കേക്ക്
ബ്രഡ് ദോശ
കശുവണ്ടിക്കറി
രസത്തിലെ കേമന്‍-മാങ്ങാരസം
വെള്ളയപ്പം ഉണ്ടാക്കാന്‍