പ്രധാന താള്‍ > മറ്റുള്ളവ > പാചകം > ഇന്‍ഡ്യന്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കാബേജ് തോരന്‍
ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. കാബേജും ഇലക്കറികളില്‍ പെടുന്നതാണ്. കാബേജ് കൊണ്ടുള്ള തോരന്‍ രുചികരവുമാണ്. അതുണ്ടാക്കുന്ന വിധം ഇതാ.

ചേര്‍ക്കേണ്ട

കാബേജ് - അര കിലോ

സവാള- 50 ഗ്രാം

പച്ചമുളക്- 2

ഉഴുന്ന് പരിപ്പ്- നാല് ടീസ്പൂണ്‍

കടുക്-- ഒരു നുള്ള്

ഉപ്പ്- പാകത്തിന്

ഉണ്ടാക്കേണ്ട വിധം

കാബേജ് നന്നായി കൊത്തിയരിയുക. ഉപ്പും തേങ്ങ ചിരകിയതും കലര്‍ത്തുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉഴുന്നും കടുകും മൂപ്പിക്കുക. ഇതില്‍ സവാള, പച്ച മുളക് ഇവ വഴറ്റിയ ശേഷം ആവശ്യത്തിന് വേവായ കാബേജ് ചേര്‍ക്കുക.
കൂടുതല്‍
മട്ടണ്‍ സ്റ്റൂ
മുട്ടക്കറി
സാമ്പാര്‍ പുരാണം
പാവയ്ക്കാ കിച്ചടി
കത്തിരിക്ക റോസ്റ്റ്
വെജിറ്റബിള്‍ സ്റ്റൂ