പ്രധാന താള്‍ > മറ്റുള്ളവ > പാചകം > കോന്‍റിനെന്‍റല്‍ > ബ്രെയ്സ്ഡ്‌ പോര്‍ക്ക്‌ വിത്ത്‌ എഗ്ഗ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രെയ്സ്ഡ്‌ പോര്‍ക്ക്‌ വിത്ത്‌ എഗ്ഗ്‌
പോര്‍ക്ക് ഇറച്ചി രുചികരമായ രീതിയില്‍. കോണ്ടിനെന്‍റല്‍ രുചികള്‍ സ്വന്തം അടുക്കളയില്‍ ആസ്വദിക്കൂ...

ചേര്‍ക്കേണ്ടവ:

പകുതി വേവിച്ച പോര്‍ക്ക്‌ 1 കിലോ
പുഴുങ്ങിയ മുട്ട 10 എണ്ണം
സൃപിംഗ്‌ ഒണിയന്‍ അരിഞ്ഞത്‌ 5 എണ്ണം
ഇഞ്ചി അരിഞ്ഞത്‌ 1 കഷണം
സോയാസോസ്‌ 10 ടേബിള്‍ സ്പൂണ്‍
വിനാഗിരി 4 ടേബിള്‍ സ്പൂണ്‍
പഞ്ചസാര, ഉപ്പ്‌, വെള്ളം പാകത്തിന്‌

ഉണ്ടാക്കേണ്ട വിധം:

സ്പ്രിംഗ്ഗ്‌ ഒണിയന്‍, ഇഞ്ചി, ഇവ അരിയുക. വിനാഗിരി, വെള്ളം, ഇറച്ചി എന്നിവ ചേര്‍ത്ത് ഒരു മണിക്കൂര്‍ അടുപ്പത്ത്‌ വച്ച്‌ വേവിക്കുക. വെന്ത കൂട്ടില്‍ മുട്ടയും സോയാസോസും, ഉപ്പും ചേര്‍ത്ത്‌ ചെറുതീയില്‍ വച്ച്‌ ഒരു മണിക്കുര്‍ കൂടി വേവിച്ച് എടുക്കുക.
കൂടുതല്‍
കരീബിയന്‍ ചിക്കന്‍
ലാംബ് സ്റ്റിര്‍ ഫ്രൈ
ഡിലൈറ്റ് ചിക്കന്‍
മയോണൈസ്
കൂണ്‍ സുപ്പ്
ആപ്പിള്‍ പൈ