പ്രധാന താള്‍ > മറ്റുള്ളവ > പാചകം > കോന്‍റിനെന്‍റല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡിലൈറ്റ് ചിക്കന്‍
WD
ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കുമല്ലോ. രുചിയേറിയ ഒരു കോന്‍റിനെന്‍റല്‍ ചിക്കന്‍ വിഭവമാണ് ഡിലൈറ്റ് ചിക്കന്‍. ഇത് ഉണ്ടാക്കുന്ന വിധം ഇതാ,

ചേര്‍ക്കേണ്ട


കഷണങ്ങളക്കിയ കോഴിയിറച്ചി - മുന്നൂറ് ഗ്രാം
ഗ്രീന്‍ പീസ് - മുന്നൂ ഗ്രാം
സെലറി - ഇരുനൂറ്റമ്പതു ഗ്രാം
മയോണൈസ് - ഇരുനൂറ്റമ്പതു ഗ്രാം
ഉപ്പ് - ആവശ്യത്തിന്


ഉണ്ടാക്കേണ്ടവിധം

കോഴിയിറച്ചി ആവിയില്‍ വേവിക്കുക. ഗ്രീന്‍ പീസും ആവിയില്‍ തന്നെ വേവിക്കുക. സെലറി നന്നായി കഴുകി കഷണങ്ങളാക്കുക. ചിക്കനും പീസും തണുത്ത് കഴിഞ്ഞാല്‍ മയോണൈസും ചേര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞാല്‍ നിങ്ങള്‍ സെലറി ചിക്കന്‍ ഡിലൈറ്റ് വിളമ്പാം.
കൂടുതല്‍
മയോണൈസ്
കൂണ്‍ സുപ്പ്
ആപ്പിള്‍ പൈ
കാരറ്റ്-മല്ലി സൂപ്പ്
റഷ്യന്‍ സലാഡ്
സെസേം പൊട്ടറ്റോ ഫിംഗേര്‍സ്