പ്രധാന താള്‍ > മറ്റുള്ളവ > പാചകം > കോന്‍റിനെന്‍റല്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആപ്പിള്‍ പൈ

ആപ്പിള്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ കോണ്ടിനന്‍റല്‍ അപ്പിള്‍ പൈ

ചേര്‍ക്കേണ്ടവ

മുട്ട -മൂന്ന് എണ്ണം

പഞ്ചസാര-മൂന്ന് കപ്പ്

സോഡ- രണ്ട് ടീസ്പൂണ്‍

മൈദമാവ് -മൂന്ന് കപ്പ്

ആപ്പിള്‍- ആറെണ്ണം

കറുവ- മൂന്ന് ടീസ്പൂണ്‍

ഉണ്ടാക്കേണ്ട വിധം

മുട്ടയും പഞ്ചസാരയും ചേര്‍ത്ത് മിക്സറില്‍ അടിക്കുക. മാവും സോഡയും ചേര്‍ക്കുക. എല്ലാം കൂടി നന്നായി യോജിപ്പിക്കണം. ആപ്പിള്‍ തൊലി കളഞ്ഞ് ചെറു കഷണങ്ങളായി അരിയുക. കറുവ ആപ്പിളില്‍ ചേര്‍ത്ത ശേഷം മാവും ആപ്പിള്‍ കഷണങ്ങളുമായി കൂട്ടികലര്‍ത്തുക. ഈ മിശ്രിതം ബേക്ക് ചെയ്യുക. അര മണിക്കൂര്‍ വേകിക്കുക.
കൂടുതല്‍
കാരറ്റ്-മല്ലി സൂപ്പ്
റഷ്യന്‍ സലാഡ്
സെസേം പൊട്ടറ്റോ ഫിംഗേര്‍സ്
ഇറ്റാലിയന്‍ ഗാര്‍ളിക് ബ്രഡ്
സെലറി ഫ്രൂട്ട് സാലഡ്
ഹോട്ട്‌ ചൈനീസ്‌ വെജിറ്റബിള്‍