പ്രധാന താള്‍ > മറ്റുള്ളവ > പാചകം > കോന്‍റിനെന്‍റല്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കാരറ്റ്-മല്ലി സൂപ്പ്
കൊണ്ടിനെന്‍റല്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ കാരറ്റ്-മല്ലി സൂപ്പ്

ചേര്‍ക്കേണ്ടവ

കാരറ്റ് എട്ട് എണ്ണം

ഉരുളക്കിഴങ്ങ് അഞ്ച്

വെളുത്തുള്ളി അഞ്ച അല്ലി

കരയാമ്പൂവ് ആവശ്യത്തിന്

മറ്റ് പച്ചക്കറികള്‍ ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം

കാരട്ട് ചെറുതായി മുറിക്കുക. അതുപോലെ വെളുത്തുള്ളി ഉരുളക്കിഴങ്ങ് എന്നിവയും കഷണങ്ങളാക്കുക. ഇതെല്ലാം ഒരു പരന്ന പാത്രത്തില്‍ വച്ച ശേഷം ഇതിനെ മൂടിക്കൊണ്ട് പച്ചക്കറി നിരത്തുക.തുടരെന്‍ വേകിക്കുക.
കൂടുതല്‍
റഷ്യന്‍ സലാഡ്
സെസേം പൊട്ടറ്റോ ഫിംഗേര്‍സ്
ഇറ്റാലിയന്‍ ഗാര്‍ളിക് ബ്രഡ്
സെലറി ഫ്രൂട്ട് സാലഡ്
ഹോട്ട്‌ ചൈനീസ്‌ വെജിറ്റബിള്‍