പ്രധാന താള്‍  മറ്റുള്ളവ  പാചകം  കോന്‍റിനെന്‍റല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇറ്റാലിയന്‍ ഗാര്‍ളിക് ബ്രഡ്
FILEFILE
ഇറ്റാലിയന്‍ വിഭവങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് അറിയാം ഗാര്‍ളിക് ബ്രഡിന്‍റെ പ്രാധാന്യം. ഇറ്റാലിയന്‍ വിരുന്നുകളില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഗാര്‍ളിക് ബ്രഡ്.

ആവശ്യമുള്ളവ

വെളുത്തുള്ളി അല്ലി- 3 എണ്ണം
വെണ്ണ ഉരുക്കിയത്- 5 സ്പൂണ്‍
ഫ്രഞ്ച് ലോഫ് സ്ലൈസ്- 10 എണ്ണം

തയാറാക്കുന്ന വിധം

വെളുത്തുള്ളി അല്ലികള്‍ നല്ലവണ്ണം അരിഞ്ഞ് അരച്ച് എടുക്കുക. ഇത് വെണ്ണയുമായി ചേര്‍ത്ത ശേഷം മിശ്രിതം ഓരോ ബ്രഡ് സ്ലൈസുകളിലും പുരട്ടുക. ഇനി, ബ്രഡ് സ്ലൈസുകള്‍ ഇലക്ട്രിക് അവനില്‍ 200 ഡിഗ്രി സെല്‍‌ഷ്യസില്‍ ബേക്ക് ചെയ്ത് എടുക്കുക. ചൂടോടെ വിളമ്പാന്‍ ശ്രദ്ധിക്കണം.
കൂടുതല്‍
സെലറി ഫ്രൂട്ട് സാലഡ്
ഹോട്ട്‌ ചൈനീസ്‌ വെജിറ്റബിള്‍