ആരോഗ്യത്തിന് ഉത്തമമെന്നതു മാത്രമല്ല ഭക്ഷണത്തിന് ഒരു വിഭവം കൂടിയാകുമെന്ന ഗുണവും ഈ ചൈനീസ് സലാഡിനുണ്ട്.
ചേര്‍ക്കേണ്ടവ:
തക്കാളി രണ്ട് ലെറ്റൂസ് രണ്ട് കാപ്സിക്കം ഒന്ന് പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത് 1 കപ്പ് ചീസ് കഷ്ണങ്ങളാക്കിയത് രണ്ട് മുട്ട പുഴുങ്ങിയത് രണ്ട് സവാള ഒന്ന് സ്പ്രിംഗ് ഒണിയന്‍ നാരങ്ങാ 1
ഉണ്ടാക്കുന്ന വിധം:
പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞുവയ്ക്കുക. മൂട്ടയും നീളത്തില്‍ മുറിക്കുക. ലെറ്റൂസ് ഇലകള്‍ നിരത്തി മീതേ കഷ്ണങ്ങള്‍ വിതറി നാരങ്ങാ നീരും ചേര്‍ത്ത് കഴിക്കുക.
|