മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » സസ്യാഹാരം » വെണ്ടയ്ക്ക കിച്ചടി (How to make Tasteful Ladies Finger Kichadi)
Bookmark and Share Feedback Print
 
എന്തൊക്കെ കറിയുണ്ടെങ്കിലും പച്ചടിയും കിച്ചടിയും ചേര്‍ത്തുള്ള ഊണിന്‍റെ രുചി നാവില്‍ നിന്നു പോവില്ല. ഇതാ വെണ്ടക്കാ കിച്ചടി

ചേര്‍ക്കേണ്ട ഇനങ്ങള്‍

ഇളം വെണ്ടയ്ക്ക - 9
പച്ചമുളക്‌ അരിഞ്ഞത്‌ - 4
പുളിയില്ലാത്ത തൈര്‌ - 3/4 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
കറിവേപ്പില - ഒരു തണ്ട്‌
വെളിച്ചെണ്ണ ആറ്‌ - ഡിസേര്‍ട്ട്‌ സ്പൂണ്‍
കടുക്‌ - കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്‌ മുറിച്ചത്‌ - മൂന്ന്‌

പാകം ചെയ്യേണ്ട വിധ

ചീനച്ചട്ടിയില്‍ മൂന്നാമത്തെ ചേരുവയായ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാക്കി ഒന്നാമത്തെ ചേരുവകള്‍ നല്ലതുപോലെ ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക. തൈരില്‍ ഉപ്പും കറിവേപ്പിലയും ഇട്ട്‌ ഇളക്കി വയ്ക്കുക. ഇതില്‍ വറുത്തെടുത്ത ഒന്നാമത്തെ ചേരുവകള്‍ ചേര്‍ക്കുക. ചൂടായ ചീനച്ചട്ടിയില്‍ ഒരു ഡിസേര്‍ട്ട്‌ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വറ്റല്‍ മുളകും കടുകും മൂപ്പിച്ച്‌ ചേര്‍ക്കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍