മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » സസ്യാഹാരം » കുമ്പളങ്ങാ തോരന്‍ (How to make Tasteful Cucumber Thoran)
Feedback Print Bookmark and Share
 
കുമ്പളങ്ങ കൊണ്ട് തോരനുമുണ്ടാക്കാം. ആരോഗ്യത്തിന് ഉത്തമമാണ് കുമ്പളങ്ങ. അതുകൊണ്ട് ഈ തോരന്‍ ഒരു ശീലമാക്കാം.

ചേര്‍ക്കേണ്ട ഇനങ്ങള്‍

കുമ്പളങ്ങ - 500 ഗ്രാം
മുളക്‌, കടുക്‌, കറിവേപ്പില - ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി - പാകത്തിന്‌
തേങ്ങ - ഒന്ന്‌
ചെറിയ ഉള്ളി - 7 അല്ലി
ജീരകം - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധ

കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കുക. മുളകും കടുകും കറിവേപ്പിലയും ഇട്ട്‌ വറുത്തതില്‍ കുമ്പളങ്ങാ കഷണങ്ങള്‍ ഇട്ട്‌ വേവിക്കുക. മഞ്ഞളപ്പൊറ്റി, തേങ്ങചിരകിയത്‌, ചെറിയ ഉള്ളി, ജീരകം എന്നിവ ഒരുമിച്ചരച്ച ശേഷം വെന്ത കുമ്പളങ്ങ കഷണങ്ങളില്‍ ചേര്‍ത്ത്‌ വീണ്ടും ചൂടാക്കുക. ഇതു നന്നായി ഇളക്കിയ ശേഷം അടുപ്പില്‍ നിന്നിറക്കി വച്ച് ഉപയോഗിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍