മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » സസ്യാഹാരം » കൂട്ടുദോശ (How to make Tasteful Mixed Dosai)
Feedback Print Bookmark and Share
 
PRO
PRO
ദോശക്കും കുറച്ച് വ്യത്യസ്തത ഒക്കെയാവാം. ഇതാ റവ-ഗോതമ്പ്-മൈദ അരി ദോശ...

ചേര്‍ക്കേണ്ട ഇനങ്ങള്‍

റവ - കാല്‍ കപ്പ്‌
ഗോതമ്പ്‌ മാവ്‌ - അര കപ്പ്‌
മൈദ - അര കപ്പ്‌
അരി മാവ്‌ - അര കപ്പ്‌
എണ്ണ - ഒന്നര സ്പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധ

അരിമാവ്‌, മൈദ, ഗോതമ്പ് എന്നീ ചേരുവകളില്‍ ചൂടാക്കിയ റവയും ചേര്‍ത്ത്‌ ഉപ്പും വെള്ളവും ആവശ്യത്തിനു ചേര്‍ത്ത്‌ കലക്കി എടുത്ത്‌ ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയോ നെയ്യോ പുരട്ടി കൂട്ടൊഴിച്ച്‌ ചുട്ടെടുക്കുക. ഞൊടിയിടയില്‍ കൊതിയൂറും മിക്സ്ച്ചര്‍ ദോശ റെഡി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍