മാംസാഹാരം
|
സസ്യാഹാരം
|
മധുരം
പ്രധാന താള്‍
»
മറ്റുള്ളവ
»
പാചകം
»
മധുരം
»
മാംഗോ പുഡ്ഡിംഗ്
(How to make Tasteful Mango Pudding)
Feedback
Print
മാംഗോ പുഡ്ഡിംഗ്
തിങ്കള്‍, 1 മാര്‍ച്ച് 2010( 17:54 IST )
പുഡ്ഡിംഗുകള്‍ ആര്‍ക്കാണ് ഇഷ്‌ടമല്ലാത്തത്? ഇതാ മാംഗോ പുഡ്ഡിംഗ്...തീന്‍മേശയില്‍ മധുരം നിറയട്ടെ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - 1 ടിന്‍
മാമ്പഴച്ചാര്‍ - 1 ടിന്‍
മാങ്ങ കഷണം - 1/2 കപ്പ്
വാള്‍നട്ട് ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
ജലാറ്റിന്‍ - 1 1/2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധ
ം
മാമ്പഴച്ചാറും ജലാറ്റിനും തമ്മില്‍ യോജിപ്പിച്ച് അലിയും വരെ അടുപ്പത്ത് ചൂടാക്കുക. അടുപ്പത്ത് നിന്നും ഇറക്കി തണുക്കാന്‍ വയ്ക്കുക. കണ്ടന്‍സ്ഡ് മില്‍ക്ക് മിക്സിയില്‍ 2 മിനിറ്റ് അടിച്ച് ജലാറ്റിന്‍ മിശ്രിതവും ചേര്‍ത്ത് പുഡ്ഡിംഗ് ബൗളില്‍ ഒഴിച്ച് 30 മിനിറ്റ് ഫ്രീസറില്‍ വച്ച് തണുപ്പിച്ചശേഷം മീതെ വാള്‍നട്ടും മാങ്ങയും അരിഞ്ഞത് വിതറി അലങ്കരിച്ച് ഫ്രിഡ്ജിന്‍റെ താഴത്തെ തട്ടില്‍ വയ്ക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
മാംഗോ പുഡ്ഡിംഗ് പാചകം,
വെജിറ്റേറിയന്‍,
വെജ്,
നോണ്‍ വെജ്,
മാംസാഹാരം,
സസ്യാഹാരം,
അടുക്കള,
രുചി,
ചേരുവ,
ഭക്ഷണം,
ആഹാരം
കൂടുതല്‍
• മാംഗോ പുഡ്ഡിംഗ്
• തക്കാളി ക്യാനിംഗ്
• ഒറൊട്ടി
• തേന്‍ കുഴല്‍
• സുഖിയന്‍
• ബ്രഡ്ഡ് പുഡ്ഡിംഗ്