തക്കാളി ക്യാനിംഗ്

ബുധന്‍, 11 നവംബര്‍ 2009( 19:07 IST )
തക്കാളി ക്യാനിംഗ് കഴിച്ചിട്ടുണ്ടോ. ഇതാ ഒന്നു പരീക്ഷിച്ചുനോക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
അധിക പഴുക്കാത്ത തക്കാളി - 1 കിലോ
ഉപ്പുപ്പൊടി - 1 ടീസ്പൂണ്‍
പഞ്ചസാര - പാകത്തിന്
വെള്ളം - ആവശ്യത്തിന്
പാകം ചെയ്യേണ്ടണ്ട വിധം
പഴുക്കാത്ത തക്കാളി തിളച്ച വെള്ളത്തില്‍ മൂന്ന് മിനിറ്റ് മുക്കി വച്ച ശേഷം തണുത്ത വെള്ളത്തിലിടുക. ഒരു ടീസ്പൂണ്‍ രണ്ടും മൂന്നും ചേരുവകള്‍ തണുപ്പിച്ച് തക്കാളിയില്‍ ചേര്‍ത്ത് ഇളക്കി ടിന്നിലാക്കി തിളച്ച വെള്ളം തക്കാളിക്ക് മീതെ ഒഴിക്കുക. പത്തു മിനിറ്റ് നേരം ടിന്നിനെ തിളച്ച വെള്ളത്തില്‍ ഇറക്കി വച്ച ശേഷം പുറത്തെടുത്ത് അടച്ച് സൂക്ഷിക്കാവുന്നതാണ്.