മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മധുരം » സ്വീറ്റ്‌ കോണ്‍ സൂപ്പ്‌ (How to make Tasteful Sweet Corn Soup)
Feedback Print Bookmark and Share
 
PRO
PRO
ആരോഗ്യത്തിന് ഒന്നാംതരമാണ് സൂപ്പുകള്‍. കഴിയുന്നതും വീട്ടിലുണ്ടാക്കി കഴിച്ചാല്‍ പ്രിസര്‍വേറ്റീവുകളും രുചിദായക രാസവസ്തുക്കളും ഒഴിവാക്കാം.

ചേര്‍ക്കേണ്ട ഇനങ്ങള്‍

പാല് - ‍4 കപ്പ്‌
വെണ്ണ - 4 സ്പൂണ്‍
കോണ്‍ - ആവശ്യത്തിന്‌
വലിയ ഉള്ളി അരിഞ്ഞത് ‌- 3 എണ്ണം
കോണ്‍ ഫ്ലവര് ‍- 6 സ്പൂണ്‍
ഉപ്പ്‌, കുരുമുളക്‌ പൊടി - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധ

അരിഞ്ഞെടുത്ത ഉള്ളി വെണ്ണയിലിട്ട്‌ വഴറ്റിയെറ്റുക്കുക. ഇത്‌ പാല്‍, വെള്ളം, കോണ്‍ഫ്ലവര്‍ എന്നിവ ചേര്‍ത്തെടുത്ത മിശ്രിതത്തില്‍ ഇട്ട്‌ തിളപ്പിക്കുക.പാകത്തിന്‌ വെള്ളവും ചേര്‍ക്കണം. ആവശ്യത്തിന്‌ ഉപ്പ്‌, കുരുമുളക്‌ പൊടി എന്നിവ ചേര്‍ക്കാം. തിളച്ചുകഴിഞ്ഞാല്‍ അടുപ്പില്‍ നിന്നെടുത്ത്‌ ഉപയോഗിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍