മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മധുരം » ഓമയ്ക്കാ ദാഹശമനി (How to make Tasteful Papaya Drink)
 
പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു ഫലമാണ് ഓമയ്ക്ക. ഓമയ്ക്കാ ദാഹശമനി അതു കൊണ്ടു തന്നെ ആരോഗ്യ ദായകവും. ഓമയ്ക്കാ ദാഹശമനി ഉണ്ടാക്കുന്ന വിധം.

ചേര്‍ക്കേണ്ട ഇനങ്ങള്‍

നന്നായി പഴുത്ത ഓമയ്ക്ക - കാമ്പ് 1 കപ്പ്
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
തണുത്ത പാല്‍ - 1 ഗ്ലാസ്

പാകം ചെയ്യേണ്ട വിധ

എല്ലാ ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തണുപ്പിക്കുക. തണുത്ത പാല്‍ ഇതില്‍ മിക്സ് ചെയ്യുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍