മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മധുരം » ഗ്രേപ്‌സ് ജെല്ലി (How to make Tasteful Grapes Jelly)
 
ചേര്‍ക്കേണ്ട ഇനങ്ങള്‍

ഗ്രേപ്പ്‌സ് - 2 കിലോ
പഞ്ചസാര - ഒരു കിലോ
നാരങ്ങാ - 2 എണ്ണം

പാകം ചെയ്യേണ്ട വിധ

പഴുത്ത ഗ്രേപ്പ്‌സ് ചേര്‍ത്ത്‌ വേവിക്കുക. തണുത്തശേഷം ആറുമ്പോള്‍ തോര്‍ത്തില്‍ ഇട്ട്‌ അമര്‍ത്തിപ്പിഴിഞ്ഞ്‌ ചാറെടുക്കണം. പഞ്ചസാര കണക്കിന്‌ ചേര്‍ത്ത്‌ അടുപ്പില്‍ വച്ച്‌ ഇളക്കണം. പാകമായാല്‍ ഒരു ചെറു നാരങ്ങാനീരും ഏലവും ചേര്‍ത്ത്‌ ഇളക്കണം. പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വച്ച്‌ കഷണങ്ങളാക്കി ഉപയോഗിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍