മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മാംസാഹാരം » ബ്രെയ്സ്ഡ്‌ പോര്‍ക്ക്‌ വിത്ത്‌ എഗ്ഗ്‌ (How to make Tasteful Brazed Pork With Egg)
Feedback Print Bookmark and Share
 
ചേര്‍ക്കേണ്ട ഇനങ്ങള്‍

പകുതി വേവിച്ച പോര്‍ക്ക്‌ - 1 കിലോ
പുഴുങ്ങിയ മുട്ട - 10 എണ്ണം
സൃപിംഗ്‌ ഒണിയന്‍ അരിഞ്ഞത്‌ - 2 എണ്ണം
ഇഞ്ചി അരിഞ്ഞത്‌ - 1 കഷണം
സോയാസോസ്‌ - 10 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 4 ടേബിള്‍ സ്പൂണ്‍
പഞ്ചസാര, ഉപ്പ്‌, വെള്ളം - പാകത്തിന്‌

പാകം ചെയ്യുന്ന വിധ

സൃപിംഗ്‌ ഒണിയന്‍, ഇഞ്ചി, വിനാഗിരി, വെള്ളം, ഇറച്ചി എല്ലാം ഒരു മണിക്കൂര്‍ അടുപ്പത്ത്‌ വച്ച്‌ വേവിച്ച്‌ മുട്ടയും സോയാസോസും, ഉപ്പും ചേര്‍ത്ത്‌ ചെറുതീയില്‍ വച്ച്‌ ഒരു മണിക്കുര്‍ കൂടെ വേവിക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍