മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മാംസാഹാരം » സ്പെഷ്യല്‍ റൊട്ടി റോസ്റ്റ്‌ (How to make Tasteful Special Rotti Roast)
Feedback Print Bookmark and Share
 
രാവിലെ എളുപ്പത്തിലൊരു പാചകം. ഇതാ സ്പെഷ്യല്‍ റൊട്ടി റോസ്റ്റ്.

ചേര്‍ക്കേണ്ട ഇനങ്ങള്‍

റൊട്ടി - 10 എണ്ണം
കുരുമുളക്‌ പൊടി - രണ്ട്‌ സ്പൂണ്‍
പാല് ‍- ഒരു കപ്പ്
മുട്ട - 8 എണ്ണം
വെണ്ണ - ആവശ്യത്തിന്
ഉപ്പ്‌ - ആവശ്യത്തിന്‌
തേങ്ങാ ചിരകിയത്‌ - ഒരു മുറി
ഉള്ളി - 100 ഗ്രാം

പാകം ചെയ്യേണ്ട വിധ

മുട്ട, കുരുമുളക്‌ പൊടി, ഉപ്പ്‌, തേങ്ങ ചിരകിയത്‌, ഉള്ളി ചെറുതായരിഞ്ഞത്‌ എന്നിവ നന്നായി കൂട്ടി കലര്‍ത്തി വയ്ക്കുക. വെണ്ണയും പാലും റൊട്ടിയുടെ രണ്ട്‌ വശത്തും പുരട്ടുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയില്‍ ഈ റൊട്ടി മുക്കിയെടുത്ത്‌ അടുപ്പത്ത്‌ വച്ച്‌ റോസ്റ്റ്‌ ചെയ്തെടുക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍