മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മാംസാഹാരം » ചിക്കന്‍ മഞ്ചൂരിയന്‍ (How to make it tasteful)
Feedback Print Bookmark and Share
 
ഉണ്ടാക്കാന്‍ എളുപ്പം. രുചിയാണെങ്കില്‍ മെച്ചം.. അതാണ് ചിക്കന്‍ മഞ്ചൂരിയന്‍

ചേര്‍ക്കേണ്ട ഇനങ്ങള്‍

കോഴി കഷണങ്ങളാക്കിയത്‌- 500 ഗ്രാം
മൈദ- 1 കപ്പ്‌
സോയാസോസ്‌- 4 ടേബിള്‍ സ്പൂണ്‍
ചില്ലിസോസ്‌- 2 ടേബിള്‍ സ്പൂണ്‍
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്‌
ഉപ്പ്‌- പാകത്തിന്‌

പാകം ചെയ്യുന്ന വിധ

സോയാസോസും, ചില്ലി സോസും, എണ്ണയും ഇറച്ചിക്കഷണത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി ഇറച്ചി കഷണങ്ങള്‍ ബ്രൗണ്‍ നിറത്തില്‍ വറുത്ത്‌ കോരുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍