മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മാംസാഹാരം » ഫ്രീസ്ഡ് ചിക്കന്‍ (How to make Tasteful Freezed Chicken)
Feedback Print Bookmark and Share
 
തീന്‍ ശയില്‍ വ്യത്യസ്തത നിറയ്ക്കണ്ടേ. ഇതാ അതിഥികളെ ഞെട്ടിക്കാന്‍ ഒരുഗ്രന്‍ വിഭവം ഫ്രീസ്ഡ് ചിക്കന്‍.

ചേര്‍ക്കേണ്ട ഇനങ്ങള്‍

കോഴി വൃത്തിയാക്കിയത് ‌- 1/2 കിലോ
ഇഞ്ചി - 1 കഷണം,
സ്പ്രിംഗ്‌ ഒണിയന്‍ - 5 തണ്ട്‌
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യേണ്ട വിധ

കോഴി വൃത്തിയാക്കി ചെറിയ കഷണമാക്കി വെള്ളം ആവശ്യത്തിനൊഴിച്ച്‌ വേവിക്കുക. ഇറച്ചി മറ്റൊരു പാത്രത്തില്‍ മാറ്റി അതില്‍ വിനാഗിരി ഒഴിച്ച്‌ സ്പ്രിംഗ്‌ ഒനിയനും ഇഞ്ചിയും ചേര്‍ത്ത്‌ ആവിയില്‍ വേവിക്കുക. ഏകദേശം ഒരു മണിക്കൂറിനുശേഷം ഇറക്കി തണുപ്പിച്ച ശേഷം കഴിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍