മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മാംസാഹാരം » മട്ടണ്‍ സൂപ്പ്‌ (How to make Tasteful Muttob Soup)
 
ചേര്‍ക്കേണ്ട ഇനങ്ങള്‍

ആടിന്‍റെ കരള്‍ - 200 ഗ്രാം
ഉള്ളി - 100 ഗ്രാം
മസാല - 2 സ്പൂണ്‍
കുരുമുളക്പൊടി - പാകത്തിന്‌
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ആടിന്‍റെ കരള്‍ കഴുകി പാത്രത്തിലിട്ട്‌ 6 കപ്പ്‌ വെള്ളം ഒഴിച്ച്‌ വേവിക്കുക. തിളയ്ക്കുമ്പോള്‍ ഉള്ളി തൊലിച്ചതും മസാലപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവയും ഇട്ട് തിളപ്പിക്കണം. 6 കപ്പ്‌ വെള്ളം വറ്റിച്ച്‌ 2 കപ്പാക്കി അരിച്ച്‌ എടുത്ത്‌ ഉപയോഗിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍