എന്തൊക്കെ കറിയുണ്ടെങ്കിലും പച്ചടിയും കിച്ചടിയും ചേര്‍ത്തുള്ള ഊണിന്റെ രുചി നാവില്‍ നിന്നു പോവില്ല. ഇതാ വെണ്ടക്കാ കിച്ചടി
ചേര്‍ക്കേണ്ട ഇനങ്ങള്‍
ഇളം വെണ്ടയ്ക്ക - 9
പച്ചമുളക് അരിഞ്ഞത് - 4
പുളിയില്ലാത്ത തൈര് - 3/4 കപ്പ്
ഉപ്പ് - പാകത്തിന്
കറിവേപ്പില - ഒരു തണ്ട്
വെളിച്ചെണ്ണ ആറ് - ഡിസേര്‍ട്ട് സ്പൂണ്‍
കടുക് - കാല് ടീസ്പൂണ്‍
വറ്റല്‍ മുളക് മുറിച്ചത് - മൂന്ന്. പാകം ചെയ്യേണ്ട വിധം.