സ്ക്രീനില്‍ നഗ്നതയുടെ ചൂടറിയിച്ച മലയാള സിനിമകള്‍

കെ എസ് രേഖ| Last Updated: ശനി, 18 നവം‌ബര്‍ 2017 (17:34 IST)
ഭരതന്‍ സംവിധാനം ചെയ്ത ‘തകര’ പ്രണയത്തിനും രതിക്കും പ്രാധാന്യം നല്‍കിയ സിനിമയാണ്. പ്രതാപ് പോത്തന്‍ നായകനായ ചിത്രത്തില്‍ സുരേഖയായിരുന്നു നായിക. സുരേഖയുടെ മേനിപ്രദര്‍ശനമായിരുന്നു തകരയുടെ ഹൈലൈറ്റ്. നെടുമുടി വേണു അവതരിപ്പിച്ച ചെല്ലപ്പനാശാരി എന്ന കഥാപാത്രം ഏറെ പ്രശസ്തമായി.

അടുത്ത പേജില്‍ - രതിക്രീഡകളുടെ കഥ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :