പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > സ്കൂള്‍ ടൈം 125 എപ്പിസോഡ് പിന്നിട്ടു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്കൂള്‍ ടൈം 125 എപ്പിസോഡ് പിന്നിട്ടു
വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ജീവന്‍ ടിവിയിലെ സ്കൂള്‍ ടൈം 125 എപ്പിസോഡ് പിന്നിട്ടു.

കേരളത്തില്‍ എമ്പാടുമുള്ള വിവിധ സ്കൂളുകളിലെ കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്കൂള്‍ വിശേഷങ്ങള്‍, സ്കൂളുകളുടെ ചരിത്രം, പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പ്രമുഖവരായവരുടെ അനുഭവ കഥകള്‍ വിശേഷങ്ങളും തുടങ്ങിയവയൊക്കെ സ്കൂള്‍ ടൈമില്‍ ഉള്‍പ്പെടുന്നു.

കുട്ടികളുടെയും അദ്ധ്യാപകരുടെയും ഗെയിം ഷോകള്‍, ചോദ്യോത്തര പരിപാടികളും സ്കൂള്‍ ടൈമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്കൂള്‍ ടൈം ഞായറാഴ്ചകളില്‍ മൂന്നു മണിക്ക് പരിപാടി സം‌പ്രേഷണം ചെയ്യുന്നു.
കൂടുതല്‍
ആലിലത്താലി ഏഷ്യാനെറ്റില്‍
അമ്മായിയമ്മ, മരുമകള്‍ മത്സരം
ഏഷ്യാനെറ്റില്‍ ഓണാഘോഷം
അമൃതയില്‍ ഓണവിരുന്ന്
ടൈറ്റില്‍ ഉടനെത്തുന്നു
ചാവേര്‍ കഥകള്‍ പരമ്പരയാകുന്നു