അനുദിനം വ്യത്യസ്തതയുമായി റിയാലിറ്റി ഷോകള്‍ ഉദയം കൊള്ളുന്ന കാലത്ത്, കേരളത്തിലെ ഏറ്റവും മികച്ച അമ്മായിയമ്മ, മരുമകള്‍മാരെ കണ്ടെത്താന്‍ റിയാലിറ്റി ഷോ ആരംഭിക്കുകയാണ് ജയ്ഹിന്ദ് ചാനല്‍.
14 ജില്ലകളില്‍ നടക്കുന്ന ഓഡിയേഷന്‍ റൌണ്ടില്‍ നിന്നുമാകും പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുക. താത്പര്യമുള്ള അമ്മായിയമ്മമാരും മരുമക്കളും ഫോട്ടോ സഹിതം അപേക്ഷിക്കുക.
ദ പ്രൊഡ്യൂസര്‍, അമ്മായിയമ്മ മരുമകള്‍ കോണ്ടസ്റ്റ്, ജയ്ഹിന്ദ് ടിവി, നന്ദാവനം, തിരുവനന്തപുരം-33, ഫോണ്‍: 9947035110 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
|