പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > ഏഷ്യാനെറ്റില്‍ ഓണാഘോഷം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഏഷ്യാനെറ്റില്‍ ഓണാഘോഷം
ഓണാഘോഷത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്കായി ദൃശ്യവിരുന്നൊരുക്കുന്നു.

കീര്‍ത്തിചക്ര, കാസ്സ്‌മേറ്റ്സ്, പ്രജാപതി, ആനച്ചന്തം, മഹാസമുദ്രം, ബല്‍‌റാം വേഴ്സസ് താരാ‍ദാസ്, ചെസ്സ് തുടങ്ങിയ ചലച്ചിത്രങ്ങള്‍ ഓണനാളുകളില്‍ ഉണ്ടാകും. വടക്കന്‍ കേരളത്തിന്‍റെ ഹൃദയം തൊട്ടറിയുന്ന മലബാറിലൂടെ ഒരു യാത്ര, ഓണപ്പാട്ടുകള്‍, നാടന്‍ പാട്ടുകള്‍, വില്‍പ്പാട്ട്, ഓണക്കാഴ്ച തുടങ്ങിയ ഓണപ്പരിപാടികളും ഏഷ്യാനെറ്റില്‍ ഉണ്ടാകും.

പി ഉണ്ണികൃഷണനും ശരതും ചേര്‍ന്ന് അവതരിപ്പിക്കുന്ന മ്യൂസിക് ഷോ, വിനീത് ശ്രീനിവാസന്‍, രമേഷ് നാരായണന്‍, ബാലഭാസ്കര്‍, ശ്വേത, ഗായത്രി, തുടങ്ങിയവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത യാത്ര, ഓണപ്പാട്ടുകളുടെ ദൃശ്യാവിഷ്കാരം തുടങ്ങിയവയും ഏഷ്യാനെറ്റിലുണ്ട്.
കൂടുതല്‍
അമൃതയില്‍ ഓണവിരുന്ന്
ടൈറ്റില്‍ ഉടനെത്തുന്നു
ചാവേര്‍ കഥകള്‍ പരമ്പരയാകുന്നു
കലാഭവന്‍ മണി പരമ്പരയില്‍
അമൃതയില്‍ പുതിയ പരിപാടികള്‍
‘ജനപ്രിയ‘ 2009ല്‍