സഹസംവിധായകന്‍ പി കെ പ്രീജ് സംവിധാനം ചെയ്യുന്ന ടെലിഫിലിം ടൈറ്റില്‍ ചിത്രീകരണം പൂര്‍ത്തിയായി.
ഒരു സിനിമാ സംവിധായകന്‍റെ ജീവിതത്തില്‍ അവിചാരിതമായി കടന്നുവരുന്ന സംഭവ പരമ്പരകളാണ് ടൈറ്റിലിന്‍റെ കഥാതന്തു. ശിവപ്രസാം ഇരവിമംഗലം ചിത്രത്തില്‍ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കോട്ടയം പുരുഷന്‍, സാജു സേവ്യര്‍, ആരിഫ് അഹമ്മദ്, ആന്‍രണി, ജോമി കുര്യന്‍ , നിഷ പള്ളുരുത്തി എന്നിവര്‍ അഭിനയിക്കുന്നു.
|