പ്രധാന താള്‍ > വിനോദം > ടി വി ടൈം > ടെലിവിഷന്‍ വാര്‍ത്ത > ‘ജനപ്രിയ‘ 2009ല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘ജനപ്രിയ‘ 2009ല്‍
എന്‍സിപിയുടെ വാര്‍ത്താ-വിനോദ ചാനല്‍ ‘ജനപ്രിയ’ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ ഒരുങ്ങുന്നു.2009ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പരിപാടി.

20കോടിയുടെ പദ്ധതിയുടെ 51 ശതമാനം ഷെയറുകളും പാര്‍ട്ടി തന്നെ കൈവശം വയ്ക്കും. എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് കെ മുരളീധരനായിരിക്കും ചാനലിന്‍റെ സാരഥ്യം വഹിക്കുക.

ചാനലിന്‍റെ ചുമതലയുള്ള ഡയറക്ടര്‍ ബോര്‍ഡിന് രൂപം കൊടുത്തുകഴിഞ്ഞു. കൈരളി സാങ്കേതികമായി പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചാനല്‍ അലെങ്കിലും കേരളത്തില്‍ സ്വന്തമായി രാഷ്ട്രീയ ചാനല്‍ തുടങ്ങിയ ആദ്യ പാര്‍ട്ടി സിപി‌എം ആണ്.

തുടര്‍ന്ന് ജയ്ഹിന്ദ് ചാനലുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തി. മൂന്നാമതായാണ് ജനപ്രിയ എത്താന്‍ ഒരുങ്ങുന്നത്.
കൂടുതല്‍
കായികവിശേഷങ്ങളുമായി സ്പോര്‍ട്ട്‌സ് ടൈം
എന്‍റെ മാനസപുത്രി മുന്നില്‍
‘എല്ലാരും പാടുന്നു’ ശ്രദ്ധേയമാകുന്നു
'ഗുരുവായൂര്‍ കേശവന്‍’ വിവാദത്തില്‍
ടോപ്പ് റിപ്പോര്‍ട്ടര്‍ നൂറാഴ്ച പിന്നിട്ടു
അപരന്മാരുമായി കോമഡീശ്വരന്‍